സിനിമ സീരിയൽ താരം രമാദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുധി പന്തക്കൽ അധ്യക്ഷത വഹിച്ചു. 29 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ച അംഗൻവാടി ടീച്ചർ കെ. ഭാർഗവിക്ക് യാത്രയയപ്പ് നൽകി. നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത്കുമാർ, ഡിവിഷൻ കൗൺസിലർ കെ.ഗോപാലകൃഷ്ണൻ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് രാജു മാരാത്ത്, ഡി.വി.എൽ.പി.എസ് മാനേജർ കെ.ഹരിദാസ്, പ്രധാന അദ്ധ്യാപിക വി. സരസ്വതി, കെ. ചന്ദ്രദാസ്, എ. സുധീഷ്ബാബു, കവയിത്രി ഗീതാ ദിവാകരൻ, രാമൻകുട്ടി കുന്നത്ത്, ശ്രീധരൻ കല്ലാട്ടുവളപ്പിൽ എന്നിവർ ആശംസകൾ നേർന്നു. സ്നേഹവിരുണോടെയാണ് ക്യാമ്പ് സമാപിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍