ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ മെയ് ദിന ആചരണവും ലഹരിവിരുദ്ധ സെമിനാറും നടത്തി.

കോലഴി:  ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ തിരൂർ ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മെയ്ദിന ആചരണവും ലഹരി വിരുദ്ധ സെമിനാറും നടത്തി. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി യിലെ അഡ്വ.  ജയശ്രീ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. ഏരിയ പ്രസിഡണ്ട്‌ പിയൂസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശാന്തകുമാരി മോഹൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍