ഭീകരവാദത്തിനെതിരെ മാനവികതാ സദസ്സ് സംഘടിപ്പിച്ചു.

പന്നിത്തടം:വടക്കാഞ്ചേരി സി.പി.ഐ.(എം) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവാദത്തിനെതിരെ  മാനവിതാ സദസ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ബാലാജി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എസ്. ബസന്ത് ലാൽ  അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എൻ സുരേന്ദ്രൻ, മേരി തോമസ്, ഏരിയ സെക്രട്ടറി കെ.ഡി ബാഹുലേയൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എം നൗഷാദ്, കെ.എം അഷറഫ്, പി.എസ് പ്രസാദ്, ഗിരിജാദേവി, മിനി അരവിന്ദൻ എന്നിവർ പ്രസംഗിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍