അകമലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നടപടിയിൽ സ്വീകരിക്കണമെന്ന് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു ഫെബ്രുവരി മാസം കഴിഞ്ഞാൽ അകമല പ്രദേശങ്ങളിൽ കാലങ്ങളായി രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടാറുണ്ട് സമ്മേളനം എം ആർ സോമൻ നാരായണൻ ഉദ്ഘാടനം ചെയ്തു പി സതീശൻ അധ്യക്ഷത വഹിച്ചു ജോൺസൺ പോണമല്ലോ അനുശോചന പ്രമേയവും രക്തസാക്ഷി പ്രമേയം പി വി അശോകനും അവതരിപ്പിച്ചു ശീല മോഹൻ എം എ വേലായുധൻ സി വി പൗലോസ് എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍