തിരുവില്വാമല: ശബരിമല തീർഥാടനത്തിനിടെ തിരുവില്വാമല മലേശമംഗലം സ്വദേശിയായ കണ്ണൻ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവില്വാമല ടൗൺ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ തൊഴിലാളിയായിരുന്ന കണ്ണന്റെ അപ്രതീക്ഷിത മരണം നാടിനെഞെട്ടിച്ചു. ശബരിമലയിൽ വച്ച് അദ്ദേഹത്തിന് അസുഖം അനുഭവപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍