CPI തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ. ജി. ശിവാനന്ദൻ പാർട്ടി മുൻ ജില്ലാ സെക്രട്ടറിയും കേരള കൃഷി വകുപ്പ് മന്ത്രിയുമായിരുന്ന വി. കെ. രാജന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍