വടക്കാഞ്ചേരി : 2025 കുമരനെല്ലൂർ ചങ്ങാലി മഠപതി വിളക്കാഘോഷത്തിന്റെ നോട്ടീസ് പ്രകാശന കർമ്മം ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം വർക്കിംഗ് പ്രസിഡണ്ട് മുകുന്ദൻ കൊളഞ്ചേരിക്ക് നൽകി നിർവഹിച്ചു. ഉത്രാളിക്കാവ് പൂരം ജനറൽ കൺവീനർ കെ ആർ രമേശ്, ഇ. കെ.രവീന്ദ്രൻ, ഇ കെ ശിവശങ്കരൻ, പ്രശാന്ത് മലയ്യ, എം. കൃഷ്ണപ്രമോദ്, ഹരിദാസൻ, കെ.എം. ഹസ്സൻ, സുരേഷ് മുല്ലക്കൽ, ശ്രീനാഥ് പി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍