എറവ് ആറാംകല്ല് സ്വദേശി മാടമ്പ്ക്കാട്ടിൽ ധർമ്മരാജനാണ് (74) മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. വിട്ടുകാർ തിരച്ചില്‍ നടത്തി വരികയായിരുന്നു. അന്തിക്കാട് പൊലീസ് എത്തി മേല്‍ നടപടി സ്വീകരിച്ചു. ഭാര്യ: അനിത. മകൻ: റെനീഷ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍