എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിയും തിച്ചൂർ സ്വദേശിയുമായ നെല്ലിക്കുന്ന് വീട്ടിൽ 12 വയസുള്ള രൂപേഷാണ് വീണത്. ഇന്ന് വൈകീട്ട് 4.30 യോടെ മുല്ലയ്ക്കൽ പാണാട്ട്കാവിന് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റ രൂപേഷിനെ എരുമപ്പെട്ടി ആക്‌ട്സ് പ്രവർത്തകർ ആദ്യം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍