ഷൊർണൂർ ഒന്നാം ലെവൽ ക്രോസ് 4, 5 തീയതികളിൽ അടച്ചിടും.

ഷൊർണൂർ - ചേലക്കര റൂട്ടിൽ ഷൊർണൂർ - വള്ളത്തോൾ നഗർ റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ 1/800 - 900 ലെവൽ ക്രോസ് സെപ്റ്റംബർ 4, രാവിലെ 10 മുതൽ സെപ്റ്റംബർ 5, വൈകിട്ട് 5 മണി വരെ അറ്റകുറ്റപണികൾക്കായി അടയ്ക്കും. പ്രസ്തുത സമയത്ത് വാഹനങ്ങൾ പാഞ്ഞാൾ - വാഴക്കോട് റോഡ് വഴി തിരിഞ്ഞു പോകണമെന്ന് ഷൊർണൂർ റെയിൽവെ അസി. ഡിവിഷണൽ എൻജിനീയർ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍