സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ഉർവശിയും ബീന ചന്ദ്രനും മികച്ച നടിമാർ, പൃഥ്വിരാജ് നടൻ; ചിത്രം കാതല്‍, സംവിധായകൻ ബ്ലെസി.

മികച്ച പ്രൊസസിംഗ് ലാബ്/കളറിസ്റ്റ് - വൈശാഖ് ശിവഗണേഷ് (ആടുജീവിതം)


മികച്ച ബാലതാരം (പെണ്‍) - തെന്നല്‍ (ശേഷം മൈക്കില്‍ ഫാത്തിമ)


മികച്ച ബാലതാരം (ആണ്‍) - അവ്യുക്ത് മേനൻ (പാച്ചുവും അത്ഭുതവിളക്കും)


മികച്ച സ്വഭാവനടി - ശ്രീഷ്മ ചന്ദ്രൻ (പെമ്പുള ഒരുമൈ)


മികച്ച സ്വഭാവനടൻ - വിജയരാഘവൻ (പൂക്കാലം)


മികച്ച നടി - ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)

മികച്ച നടൻ - പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)


മികച്ച സംവിധായകൻ - ബ്ലെസി (ആടുജീവിതം)


മികച്ച രണ്ടാമത്തെ ചിത്രം - ഇരട്ട


മികച്ച ചിത്രം - കാതല്‍ ദ കോർ 


മികച്ച ചലച്ചിത്ര ഗ്രന്ഥം - "മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ" (കിഷോർ കുമാർ)


മികച്ച ചലച്ചിത്ര ലേഖനം - ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍ (ഡോ. രാജേഷ് എംആർ)


മികച്ച വസ്ത്രാലങ്കാരം - ഫെമിന ജെബ്ബാർ (ഒ ബേബി)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആണ്‍) - റോഷൻ മാത്യു (ഉള്ളൊഴുക്ക് , വാലാട്ടി)


മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെണ്‍) - സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)


മികച്ച നൃത്തസംവിധാനം - ജിഷ്ണു (സുലൈഗ മൻസില്‍)


മികച്ച വിഷ്വല്‍ എഫക്‌ട്‌സ് - ആൻഡ്രു ഡിക്രൂസ്, വിശാഖ് ബാബു (2018)


സ്ത്രീ/ട്രാൻസ്‌ജെൻഡർ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പരാമർശം - ശാലിനി ഉഷാദേവി (എന്നെന്നും)


മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 2022 ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡിൽ പരിഗണിച്ചത് .

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍