തെക്കുംകര : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളിക്ക് കൈമാറി. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ അജിത സുനിൽ അധ്യക്ഷയായ യോഗത്തിൽ തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുനിൽകുമാർ, വൈ. പ്രസിഡണ്ട് ഇ.ഉമാലക്ഷ്മി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.സി.സജീന്ദ്രൻ, കുടുംബശ്രീ വൈസ്.ചെയർപേഴ്സൺ മേരി ഡേവിസ് എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍