ഗുരുവായൂർ : നവീകരണ പ്രവൃത്തിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ് നാളെ മുതൽ അടച്ചിടും. നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കി കഴിയുന്നതും വേഗം റെസ്റ്റ് ഹൗസ് ഭക്തജനങ്ങൾക്കായി തുറന്ന് നൽകാനാണ് ദേവസ്വം തീരുമാനം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍