അതിരപ്പിള്ളി : 7000 കോടി രൂപ ചെലവിൽ 220 മെഗാവാട്ടിന്‍റെ രണ്ട് പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് കെഎസ്ഇബി ആണവ നിലയത്തിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുപ്പിന്റെ നടപടികൾ കെഎസ്ഇബി ആരംഭിച്ചതായാണ് റിപ്പോർട്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍