എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രിവൻ്റീവ് ഓഫീസർ ഇ ടി രാജേഷ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.

എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രിവൻ്റീവ് ഓഫീസർ ഇ ടി രാജേഷ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. പ്രധാനാധ്യാപിക ബുഷറ വി.എം സ്വാഗതവും സീനിയർ സൂപ്രണ്ട് സലിത എസ്.വി നന്ദിയും പറഞ്ഞു. ചടങ്ങിൽ സ്കൂളിലെ ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗം കുട്ടികൾ പങ്കെടുത്തു .

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.