ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് വിവിധകേന്ദ്രങ്ങളിൽ പതാകാ ദിനം നടത്തി.

വടക്കാഞ്ചേരി ശിവക്ഷേത്രം, മംഗലം, ഇരട്ടക്കുളങ്ങര, കുമ്പളങ്ങാട് സെൻ്റർ, പാർളിക്കാട്, മിണാലൂർ, വടകേക്കര, മുണ്ടത്തിക്കോട്, പാതിരിക്കോട്ട് കാവ്, പുതുരുത്തി, തെക്കുംകര , പനങ്ങാട്ടുകര, കല്ലംപാറ ,പുന്നംപറമ്പ്, കുമരനെല്ലൂർ, മണലിത്തറ, മലാക്ക , കരുമത്ര, വിരുപ്പാക്ക, വാഴാനി തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകരുടേയും ബാലികാ ബാലൻമാരുടേയും നേതൃത്വത്തിൽ  പതാകാദിനം നടത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.