കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിൽ ശ്രീമദ് ഗണേശപുരാണ നവാഹയജ്ഞത്തിൻ്റെ ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു

കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിൽ 2024 ഒക്ടോബർ 13 മുതൽ 22 വരെ നടക്കുന്ന ശ്രീമദ് ഗണേശപുരാണ നവാഹയജ്ഞത്തിൻ്റെ ബ്രോഷർ പ്രകാശനം കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേം രാജ് ചുണ്ടലാത്ത് പ്രെഫ: പുന്നക്കൽ  നാരായണന് നൽകി നിർവ്വഹിച്ചു. 
ദേവസ്വം ഓഫിസർ ജി . ശ്രീരാജ്, ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മോഹൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി ബിബിൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് ടി.വി രഘുനാഥൻ, സെക്രട്ടറി രാജേഷ് പള്ളിമണ്ണ, എസ്.ആർ ഗീത മാതൃസമിതി പ്രസിഡൻ്റ് തുളസി കൃഷ്ണകുമാർ, സെക്രട്ടറി ശ്യാമള ശ്രീധരൻ, എസ്.ആർ ഭാർഗ്ഗവി മറ്റ് ഉപദേശക സമിതി ഭാരവാഹികൾ മാതൃസമിതി ഭാരവാഹികൾ  ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.