ഡോക്ടർമാരുടെ സമരത്തെത്തുടർന്ന് ഗവ. മെഡിക്കൽ കോളേജിൽ ശനിയാഴ്ച ശസ്ത്രക്രിയകൾ മുടങ്ങി. മുൻകൂട്ടി നിശ്ചയിച്ച അമ്പതോളം ശസ്ത്രക്രിയകളാണ് മുടങ്ങിയത്. അടിയന്തര ശസ്ത്രക്രിയകൾ പതിവുപോലെ നടന്നു. മുതിർന്ന ഡോക്ടർമാർകൂടി സമരത്തിൽ പങ്കെടുത്തതോടെയാണ് ശസ്ത്രക്രിയകൾ മുടങ്ങിയത്. അതേസമയം, കുറച്ച് ഡോക്ടർമാർ ജോലിയിൽ പ്രവേശിച്ചത് രോഗികൾക്ക് ആശ്വാസമായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍