വടക്കാഞ്ചേരി : രാജ്യത്തിൻ്റെ 78-ാം സ്വാതന്ത്യ ദിനത്തിൽ CPI വടക്കാഞ്ചേരി മണ്ഡലം കമ്മറ്റി ഓഫീസിൽ ദേശീയ പതാക CPI ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം.ആർ . സോമനാരായണൻ ഉയർത്തി. മണ്ഡലം സെക്രട്ടറി എം.യു. കബീർ സ്വാഗതം പറഞ്ഞു. എം.എ. വേലായുധൻ അധ്യക്ഷതവഹിച്ചു. AIYF മണ്ഡലം സെക്രട്ടറി മണികണ്ഠൻ ചൂലിശേരി സ്വാതന്ത്യദിന പ്രതിജ്ഞ ചൊല്ലി. ഷീല മോഹൻ, സി.വി. പൗലോസ് , കെ.പി. തോമസ്, നിഷാന്ത് മച്ചാട് , എം.എസ്. അബ്ദുൾസാക്ക്, കെ.എ. അബ്ദുൾ സലീം , രാഗിൽ രാധാകൃഷ്ണൻ, അമൽ ടി.പി. എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍