ഡോക്ടർമാർ നാളെ പണിമുടക്കും.

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകം : കേരളത്തിലെ ഡോക്ടർമാരും പി.ജി ഡോക്ടർമാരും റസിഡന്റ് ഡോക്ടർമാരും സമരത്തിന്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പിലാക്കണം എന്നാവിശ്യപെട്ടാണ്  നാളെ ഒ.പിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ചാണ് സമരം ചെയ്യുന്നത്. അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും. KMPGA ആണ് സമരം പ്രഖ്യാപിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍