വടക്കാഞ്ചേരി : വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിന്റെ സ്വാതന്ത്ര ദിനാഘോഷം പാലസ് റോഡിലുള്ള ലയൺസ് ഹാളിൽ നടന്നു. ക്ലബ്ബ് പ്രസിഡണ്ട് ജോൺസൺ എ.പി പതാകഉയർത്തി. ക്ലബ്ബ് ഭാരവാഹികളായ വിൽസൻകുന്നംപ്പിള്ളി, സി.എ ശങ്കരൻകുട്ടി, ഡോ കെ.എ ശ്രീനിവാസൻ, പി.എൻ ഗോകുലൻ, ഡോ പി.ആർ നാരായണൻ, അഡ്വ ജേക്കബ് സി. ജോബ്, നൈസിൽ യൂസഫ്, ഉണ്ണി വടക്കാഞ്ചേരി, എഞ്ചി. യു. കരുണാകരൻ, നസീർ എൻ.എ. ഗിരീഷ്‌കുമാർ . പി, ചന്ദ്രപ്രകാശ് ഇടമന, ഡോ സുരേന്ദ്രൻ സി.പി,തുടങ്ങിയവരും ലയൺസ് ഭാരവാഹികളായ പ്രിൻസിജോൺസൻ, ജിജിവിൽസൻ, ഫൗസിയ നസീർ, സ്വപ്നഉണ്ണി, ഫസീത നൈസിൽ എന്നിവരും പങ്കെടുത്ത് സംസാരിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി റിട്ടയേർഡ് നേവിഓഫീസറായ ശ്രീരാമകൃഷ്ണൻ പി.കെ യെ ആദരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

.jpg)

0 അഭിപ്രായങ്ങള്‍