ചുള്ളിക്കാട് അംഗൻവാടിയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

വടക്കാഞ്ചേരി: 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഡിവിഷൻ തല ഉദ്ഘാടനം ചുള്ളിക്കാട് അംഗൻവാടിയിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഡിവിഷൻ 11ലെ കൗൺസിലറുമായ സി.വി  മുഹമ്മദ്‌ ബഷീർ നിർവഹിച്ചു.സി.ഡി.എസ്  ചെയർപേഴ്സൺ സിന്ധു പ്രകാശൻ അധ്യക്ഷയായി. മുൻ വാർഡ് മെമ്പർ രജനി നന്ദകുമാർ, റെഡ് ബോയ്സ് യുവജനക്കൂട്ടായ്മ പ്രസിഡന്റ്‌ മുസ്തഫ സി.കെ , ഷാനവാസ്‌ പി.ആർ , സിജോ സി.പി  എന്നിവർ സംസാരിച്ചു. അംഗൻവാടി ടീച്ചർ ബുഷറ സ്വാഗതവും തങ്കമണി നന്ദിയും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍