ഒഡിഷ തീരത്തെ ന്യൂനമർദം ശക്തമായി. അറബിക്കടലിൽ നിന്നും ശക്തമായ ഈർപ്പം കരയിലേക്ക് എത്തുന്നുണ്ട്. കേരളത്തിൽ വ്യാപകമായി മഴ കനക്കും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയും മലയോര മേഖലയിലും മഴ അതിശക്തമായേക്കും. ശക്തമായ കാറ്റിനും സാധ്യത. താഴ്ന്ന ഇടങ്ങളിൽ വെള്ളക്കെട്ടിനും മലയോര മേഖലയിൽ മണ്ണിടിച്ചിലിനും സാധ്യത നിലനിൽക്കുന്നു. ഇന്ന് പകലും രാത്രിയിലും ശ്രദ്ധിക്കണമെന്നും അധികൃതർ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍