പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് താമസിക്കുന്ന കല്ലി വളപ്പിൽ വീട്ടിൽ ബീപാത്തുവിനാണ് ഇന്ന് രാവിലെ വനം സ്റ്റേഷൻ്റെ പരിസരത്ത് വെച്ച് പാമ്പ് കടിയേറ്റത്. വടക്കാഞ്ചേരിയിൽ നിന്നെത്തിയ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍