എൻ.എസ്.എസ് കരുമത്ര കരയോഗത്തിൻ്റെ ഓഫീസ് നിർമ്മാണത്തിൻ്റെ ആദ്യഘട്ടം തറക്കല്ലിടൽ ചടങ്ങ് നടന്നു.

എൻ.എസ്.എസ് കരുമത്ര കരയോഗത്തിൻ്റെ ഓഫീസ് നിർമ്മാണത്തിൻ്റെ ആദ്യഘട്ടം തറക്കല്ലിടൽ ചടങ്ങ് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ടും എൻ.എസ്.എസ്  ഡയറക്ടർ ബോഡ് അംഗവുമായ അഡ്വ: പി.ഹൃഷികേശ്, താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.ശ്രീകുമാർ, ഇൻസ്പെക്ടർ, എൻ.രാധാകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ, കുളങ്കര അയ്യപ്പൻ നായർ.സെക്രട്ടറി, രാമകൃഷ്ണൻ തടത്തിൽ എന്നിവർ ചേർന്ന് നിർവഹിച്ചു, ചടങ്ങിൽ കരയോഗം വൈസ് പ്രസിഡണ്ട്  ദാസ്.വി വിളമ്പത്ത് .ജോ' സെക്രട്ടറി വേണു കോക്കൂര് നന്ദിനി ഈച്ചരത്ത് ,കെ.സേതുമാധവൻ, പരമേശ്വരൻ.വി, ആനന്ദൻ,.എൻ പ്രസാദ്.കെ, മുൻ പഞ്ചായത്ത് മെമ്പർ രാജീവൻ തടത്തിൽ മുതലായവരും  പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍