മൺസൂൺ പാത്തി തെക്കോട്ട് ചാഞ്ഞു. ഒഡിഷ തീരത്തെ ന്യൂനമർദം ഇന്ന് കരകയറി സഞ്ചരിക്കും. പിന്നാലെ ജൂലൈ 18 ന് അതേ സ്ഥലത്ത് അടുത്ത ന്യൂനമർദം. അതിന് പിന്നാലെ ജൂലൈ 23 ന് വീണ്ടും ന്യൂനമർദം. ജൂലൈ മാസത്തിൽ മഴ തോരില്ല.
ഇപ്പോൾ ന്യൂനമർദം തെക്ക് ഒഡിഷ തീരത്തേക്ക് നീങ്ങുന്നു. ഗുജറാത്ത് തീരം മുതൽ കോഴിക്കോട് തീരം വരെ ന്യൂനമർദ പാത്തി.ശക്തമായ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാറ്റ്. അറബികടലിൽ നിന്നും മൺസൂൺ സർജ്ജ്. മഴക്കൊപ്പം കാറ്റും. ഇന്നും ഇതേ പോലെ മഴ ശക്തമായി തുടരും. മൺസൂൺ അടുത്ത രണ്ടാഴ്ച്ച സജീവമായി നിർത്താൻ എല്ലാ സാഹചര്യവും ഒരുമിച്ചു വന്നിട്ടുണ്ട്. മഴ തുടരുമെന്നും റിപ്പോർട്ടുകൾ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍