കണ്ണന് വഴിപാടായി വെള്ളി ഉരുളി.

ശ്രീഗുരുവായൂരപ്പന് വഴിപാടായി 5.8 കിലോഗ്രാം തൂക്കമുള്ള വെള്ളി ഉരുളി.  തിരുവനന്തപുരം കവടിയാർ ജവഹർ നഗർ ഗോവിന്ദത്തിൽ വ്യവസായിയായ  ടി.എസ് അശോക് ഭാര്യ റ്റി. ലേഖ എന്നിവർ ചേർന്നാണ് കണ്ണന് വെള്ളി ഉരുളി സമർപ്പിച്ചത്. ഉരുളിയിൽ നെയ്യ്, കദളിക്കുല എന്നിവ വച്ചായിരുന്നു സമർപ്പണം നടത്തിയത്. ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ വഴിപാടുകാർക്ക് ഭഗവാൻ്റെ പ്രസാദങ്ങൾ നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍