ശക്തമായ മഴ അസുരൻകുണ്ട് നിറയുന്നു; ഒന്നാം ഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ശക്തമായ മഴയെത്തുടർന്ന് മുള്ളൂർക്കര പഞ്ചായത്തിലെ അസുരൻകുണ്ട് ഡാം റിസർവോയറിന്റെ ജലനിരപ്പ് 8.50 മീറ്ററിനോട് അടുത്തെത്തിയതിനാൽ ഷട്ടറുകൾ തുറക്കുന്നതിനുള്ള ഒന്നാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 8.80 മീറ്ററാകുമ്പോൾ ഡാം തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മൈനർ ഇറിഗേഷൻ അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍