തൃശൂർ: കേരളമദ്യനിരോധന സമിതി സംസ്ഥാനകൗൺസിൽ യോഗം തൃശൂർ സെന്റ് തോമസ് കോളേജിൽ ചേർന്നു. യോഗത്തിൽസംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻമാസ്റ്റർഅധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വിൻസെന്റ് മാളിയേക്കൽ,നേതാക്കളായ പത്മിനിഇയ്യച്ചേരി,ഫാ.വെട്ടിയാനിക്കൽ, അഡ്വ. സുജാതവർമ്മ, കൈമൾ കരുമാടി, കെ.എ ഗോവിന്ദൻ, ചന്ദ്രൻ കണ്ണൂർ, ആന്റണി പന്തല്ലൂക്കാരൻ, ഈപ്പൻകരിയാറ്റിൽ, പി. എം.ഹബീബുള്ള,ജോണിചിറ്റിലപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍