മുളങ്കുന്നത്തുകാവ് ഭാഗത്ത് അതിഥി തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശി അജം (19) ആണ് അറസ്റ്റിലായത്. ശനിയാഴ്ച മാത്രം പ്രതി 12 മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും മോഷണം നടത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍