വടക്കാഞ്ചേരി ബാർ അസോസിയേഷൻ പ്രസിഡണ്ടും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് വടക്കാഞ്ചേരി യൂണിറ്റ് പ്രസിഡണ്ടും വ്യാസയിലെ മുൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും ആയ അഡ്വക്കേറ്റ് എൽദോ പൂക്കുന്നേലിൻ്റെ അമ്മ മറിയക്കുട്ടി (83) നിര്യാതയായി. സംസ്കാരം 8-7-2024 തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം 3.pm ന് ചേലക്കര കുറുമല സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍