വടക്കാഞ്ചേരി റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

വടക്കാഞ്ചേരി റോട്ടറി ക്ലബ്ബിന്റെ  പുതിയ ഭാരവാഹികളെ ഭാരവാഹികളായി    സുരേഷ്കുമാർ. വി - പ്രസിഡൻറ്, ദിനേശ് പി. ബി. - സെക്രട്ടറി,  ശരത് ഗോപാലകൃഷ്ണൻ - ട്രഷറർ എന്നിവർ ചുമതലയേറ്റു. മുൻ പ്രസിഡന്റ് അനിൽ മാണിക്കത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ ഇലക്ട് റോട്ടേറിയൻ ഡോക്ടർ ജി. എൻ. രമേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. അസി:ഗവർണ്ണർ റോട്ടേറിയൻ ഹരീന്ദ്രനാഥ്, സെക്രട്ടറി റോട്ടേറിയൻ ദിവ്യ സുനിൽ, എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍