ആദിവാസി യുവതി വനത്തിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു.

അതിരപ്പിള്ളിയിൽ യുവതി വനത്തിൽ പ്രസവിച്ചു. മുക്കമ്പുഴ ആദിവാസി ഊരിലെ മിനിക്കുട്ടിയാണ് പ്രസവിച്ചത്. മാസം തികയും മുമ്പായിരുന്നു പ്രസവം. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയതായിരുന്നു യുവതി.ചങ്ങാടത്തിലാണ് യുവതിയെ തിരികെ ഊരിൽ എത്തിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍