വടക്കാഞ്ചേരി ബസ് സ്റ്റാൻ്റ് പരിസരത്ത് നാളെ മുതൽ പ്രവർത്തനമാരംഭിക്കുന്ന വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിനാണ് ജനമനസുകളിൽ ഇന്നും ജീവിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നാമകരണം ചെയ്തിരിക്കുന്നത്. വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബിജു ഇസ്മായേലിൻ്റെ അദ്ധ്യക്ഷതയിൽ മുൻ DCC പ്രസിഡണ്ട് ജോസ് വെള്ളൂർ നാളെ രാവിലെ 10 ന് ഓഫീസിൻ്റെ ഉദ്ഘാടനം നിർവഹിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍