എങ്കക്കാട് കുന്നത്ത് പറമ്പിന് സമീപം താമസിക്കുന്ന പരേതനായ കടമ്പാട്ട് മാധവൻ നായർ മകൻ കുഴുപ്പുള്ളി വീട്ടിൽ രാഘവൻ നായർ ( 73 വയസ് ) നിര്യാതനായി.
ഭാര്യ: ശോഭ
മകൾ: അഖില
സഹോദരങ്ങൾ: ഇന്ദിര,മല്ലിക,ഉണ്ണികൃഷ്ണൻ,സുരേഷ് കുമാർ,നന്ദകുമാർ.
സംസ്ക്കാരം നാളെ (09-07-24) രാവിലെ 9 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


0 അഭിപ്രായങ്ങള്‍