വടക്കാഞ്ചേരി: സഹജീവി സ്നേഹത്തിലൂടെ നിരാലംബരായവർക്ക് എന്നും കൈതാങ്ങായ് നിൽക്കുന്ന 'ബലേബേഷ്' എല്ലാ മാസങ്ങളിലേയും പോലെ ഈ മാസവും അർഹമായ 180 ഓളം കരങ്ങളിൽ ഭക്ഷ്യകിറ്റുകൾ എത്തിക്കുന്നു.
ഞായറാഴ്ച രാവിലെ 11മണിക്ക് പരുത്തിപ്ര വച്ച് നടക്കുന്ന ചടങ്ങിൽ ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം കമ്മറ്റി പ്രസിഡൻറ് എ.കെ സതീഷ് കുമാർ , സെക്രട്ടറി പി.എ വിപിൻ എന്നിവരുടെ നേതൃത്വത്തിൽ മറ്റു വിശിഷ്ട അതിഥികളുടെ കൂടി സാനിദ്ധ്യത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍