മുണ്ടത്തിക്കോട് എൻ.എസ്.എസ് വെങ്കിട്ടറാം ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം വടക്കാഞ്ചേരി നഗരസഭ വികസനസമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനൂപ്കിഷോർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. മുണ്ടത്തിക്കോട് എൻ എസ് എസ് കരയോഗം പ്രസിഡന്റ് രാജു മാരാത്ത്, പ്രധാന അദ്ധ്യാപിക കെ ഗിരിജ, എം കെ ബിന്ദു, ആശംസകൾ നേർന്നു. പ്രിൻസിപ്പൽ ജി പി ശ്രെയസ് സ്വാഗതവും സി ജ്യോതി ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍