ഗുരുവായൂർ ദേവസ്വം പുതിയ ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്.

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത ഡോ: വി.കെ.വിജയൻ, കെ.പി.വിശ്വനാഥൻ എന്നിവരുടെ സത്യപ്രതിജ്ഞ 2024 മാർച്ച് 16 ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്രം കിഴക്കേനടയിലെ മേൽപുത്തൂർ ഓഡിറ്റോറിയത്തിലാണ്  ചടങ്ങ്. ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ് സത്യപ്രതിജ്ഞാ ചടങ്ങിൽ അധ്യക്ഷത വഹിക്കും.  സത്യവാചകവും അദ്ദേഹം ചൊല്ലി കൊടുക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍