ഉത്സവത്തിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാം.

ഇനി മറ്റ് സംസ്ഥാനത്ത് നിന്ന് ആനകളെ കേരളത്തിലേക്ക് കൊണ്ടുവരാം. ഉടമസ്ഥാവകാശമുള്ള നാട്ടാനകളെ ഇനി കൈമാറ്റം ചെയ്യാം. നാട്ടാന കൈമാറ്റത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ ചട്ടം  പുറത്തിറക്കിയതോടെയാണ് കൈമാറ്റം സാധ്യമാവുന്നത്. നാട്ടാന കൈമാറ്റത്തിന് വേണ്ടത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരുടെ അനുമതിയാണ്. ചട്ടം പുറത്തിറങ്ങിയോടെ കേരളത്തിലെ ഉത്സവത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ എത്തിക്കാന്‍ വഴിയൊരുങ്ങിയിരിക്കുകയാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍