പോളിടെക്നിക്ക് യൂണിയൻ ചെയർമാനായ മുഹമ്മദ് മിഷാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ യാമിനി കെ പി മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ ജനറൽ സെക്രട്ടറി റോഷൻ കെ ആർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ സീന ഐ ടി, സജിത്ത് സി, അനിത ജേക്കബ്, മുഹമ്മദ് അഷറഫ്, ഫൗസിയ കെ കെ, സജീവ് എസ് നായർ, ലീത ജോസഫ്, നൗഷാദ് ഇ എ, ഉണ്ണികൃഷ്ണൻ, പ്രകാശ്, തോമസ് തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ഭാരവാഹികളായ നന്ദന കൃഷ്ണ, ഡെറിക് ജോൺ, വർഷ എ ആർ , യദുകൃഷ്ണ ടി പി, അർജുൻ പി ബി തുടങ്ങിയവർ നേതൃത്വം നൽകി. ആർട്ടിക്കിൾ 15 എന്നാണ് 2023-24 കലാലയ യൂണിയന് പേര് നൽകിയിട്ടുള്ളത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍