ലോയേഴ്സ് കോൺഗ്രസ് വടക്കാഞ്ചേരി യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിമിനൽ നിയമങ്ങളെ കുറിച്ച് നിയമാവബോധന ക്ലാസ്സ് നടത്തി

വടക്കാഞ്ചേരി: ലോയേഴ്സ് കോൺഗ്രസ് വടക്കാഞ്ചേരി യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  ക്രിമിനൽ നിയമങ്ങളെ കുറിച്ച് നിയമാവബോധന ക്ലാസ്സ് നടത്തി.വടക്കാഞ്ചേരി അസി.പബ്ലിക്ക് പ്രോസിക്യൂട്ടർ പി.വി.രാധാകൃഷ്ണൻ ക്ലാസ്സിന് നേതൃത്വം നൽകി. വടക്കാഞ്ചേരി ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.ജേക്കബ്ബ്.സി.ജോബ് സെമിനാർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ലോയേഴ്സ് കോൺഗ്രസ് വടക്കാഞ്ചേരി യൂണിറ്റ് പ്രസിഡൻ്റ് അഡ്വ.എൽദോ പൂക്കുന്നേൽ അധ്യക്ഷനായി. അഡ്വ.ഒ.പി.സലീം, അഡ്വ.നസീറ ഉസ്മാൻ ,അഡ്വ.നെവിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍