വിവിധ കര്‍ഷക തൊഴിലാളി സംഘടനകള്‍ ഫെബ്രുവരി 16ന് ഭാരത് ബന്ദിന് ആഹ്വാനം നൽകി.

ഡൽഹി അതിർത്തിയിൽ ന്യായമായ അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ഭാരത് ബന്ദ്‌ നടത്തുമെന്ന് വിവിധ കർഷക തൊഴിലാളി സംഘടനകൾ അറിയിച്ചു.

 കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്, സംയുക്ത കിസാന്‍ മോര്‍ച്ച, വ്യാപാരികൾ ,  വിള കയറ്റുമതിചെയ്യുന്നവരടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്  എല്ലാ കടയുടമകളും അന്നേ ദിവസം സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് രാകേഷ് ടികായത്ത് വ്യക്തമാക്കി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍