പ്രതിഷേധ പ്രകടനം സി.പി.ഐ തൃശൂർ ജില്ലാ എക്സി.അംഗം ഇ. എം സതീശൻ ഉദ്ഘാടനം ചെയ്തു .എം.വി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.യു കബീർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.എ മഹേഷ് സ്വാഗതവും. പി. സതീഷ് കുമാർ നന്ദിയും പറഞ്ഞു പ്രകടനത്തിന് ' എ.എ.റിയാസ് എ.എ ചന്ദ്രൻ' കെ.കെ സുരേന്ദ്രൻ വി.കെ ലിൻസൺ വി. എ അപ്പുമോൻ' സുനിൽകുന്നത്തേരി റെനീഷ ബിജു എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍