എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ഡിവിഷൻ 11ൽ ചുള്ളിക്കാട് അംഗൻവാടിയിൽ വച്ച് ആചരിച്ചു. ഡിവിഷൻ കൗൺസിലറും നഗര സഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ C. V ബഷീർ ദേശീയ പതാക ഉയർത്തി. സി. കെ മുസ്തഫ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീബ, CDS ചെയർപേഴ്സൺ സിന്ധു പ്രകാശൻ, GVHSS പ്രിൻസിപ്പൽ സ്മിത ശങ്കരനാരായണൻ എന്നിവർ ആശംസകൾ നേർന്നു. അംഗൻവാടി ടീച്ചർ ബുഷറ സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍