സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുണ്ടത്തിക്കോട് യൂണിറ്റ് 75-ാം റിപ്പബ്ലിക് ദിനാഘോഷവും, യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ചുള്ള കലാമത്സരവും സമുചിതമായി കൊണ്ടാടി.

 സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുണ്ടത്തിക്കോട് യൂണിറ്റ് 75-ാം റിപ്പബ്ലിക് ദിനാഘോഷവും, യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ചുള്ള കലാമത്സരവും സമുചിതമായി കൊണ്ടാടി. ബ്ലോക്ക്‌ പ്രസിഡന്റ് എം കെ  മുഹമ്മദ്‌ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജു മാരാത്ത് അധ്യക്ഷത വഹിച്ചു. 
സെക്രട്ടറി വി എസ്‌ ഗോവിന്ദസ്വാമി സ്വാഗതവും സി എൽ പിയുസ് നന്ദിയും പറഞ്ഞു. ടി ടി ബേബി, പി എഛ് ഹരിദാസ്,കൃസ്റ്റീന ടീച്ചർ, ആശംസകൾ നേർന്നു. വിവിധ കലാപരിപാടി കളിൽ ആയി മേരി ജോസഫ്, ടി വി ഡൈസി, വിജയരാമദാസൻ, കെ ബി ദമയന്തി, കെ കെ കാളിദാസൻ, കെ ശ്യാമളകുമാരി എന്നിവർ പങ്കെടുത്തു. ജനുവരി 29 തിങ്കളാഴ്ച യാണ് യൂണിറ്റ് വാർഷിക സമ്മേളനം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.