വടക്കാഞ്ചേരി ശ്രീ മാരിയമ്മൻ കോവിലിൽ അമ്മങ്കുട മഹോത്സവത്തിൻ്റെ തുടക്കം കുറിക്കൽ ചടങ്ങായ കാൽ നാട്ടൽ കർമ്മം 26-1-2024 വെള്ളിയാഴ്ച കാലത്ത് 9:30 നും 10:00 നും ഇടയിലുള്ള മുഹൂർത്തത്തിൽ തന്ത്രി അവണപ്പറമ്പ് പ്രദീപ് നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി നീലകണ്ഠൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ നടത്തി.
തദവസരത്തിൽ ക്ഷേത്രം പ്രസിഡണ്ട് എസ് .ആർ. മുത്തു കൃഷ്ണൻ, സെക്രട്ടറി ബി. സതീഷ്, ചീഫ് ഓഡിറ്റർ ടി. എൻ. ഗോപാലൻ, ബൈജു, സുന്ദരം എന്നീ ഭാരവാഹികളും സന്നിഹിതരായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍