പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ എത്തുന്ന 17-ന് ക്ഷേത്രത്തിൽ രാവിലെ അഞ്ചിനു തുടങ്ങുന്ന ചോറൂൺവഴിപാട് ആറുമണിക്ക് അവസാനിപ്പിക്കും.
തുലാഭാരവും ആറിന് നിർത്തും. ദിവസേന എഴുനൂറിലേറെ കുട്ടികൾക്ക് ചോറൂണ് നടക്കാറുണ്ട്. പ്രധാനമന്ത്രി ദർശനം കഴിഞ്ഞ് ക്ഷേത്രത്തിനു പുറത്തുകടന്നാൽ ഒമ്പതിനുശേഷം ചോറൂണും തുലാഭാരവും വീണ്ടും തുടങ്ങും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍