75-ാം റിപ്പബ്ലിക് ദിനം തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു.
റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ മണ്ഡലം പ്രസിഡണ്ട് തോമസ് പുത്തൂർ ദേശീയ പതാക ഉയർത്തി.
DCC ജനറൽ സെക്രട്ടറി PJ രാജു റിപ്പബ്ലിക്ക് ദിന സന്ദേശം നല്കി നേതാക്കളായ AR കൃഷ്ണൻകുട്ടി, K. ചന്ദ്രശേഖരൻ,ജയ്സൺ മാത്യു, O ശ്രീകൃഷ്ണൻ, KR സന്ദീപ്, K ബിരേഷ്, AK വാവുട്ടി, PT മണികണ്ഠൻ,KA അബ്ദുൾ സലാം, അശ്വിൻ തമ്പി എന്നിവർ സംബന്ധിച്ചു
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ