സ്ഥിരം സബ്‌സിഡി ഒഴിവാക്കി വിപണിയിലെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് മൂന്നുമാസം കൂടുമ്പോൾ വില പുതുക്കാവുന്നതാണ്. സബ്‌സിഡി നൽകുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ്. വിപണി വിലയേക്കാൾ 30 ശതമാനം വിലക്കിഴിവ് കൊടുത്താൽ മതിയെന്നാണ് ആസൂത്രണബോർഡംഗം ഡോ. കെ. രവിരാമൻ അധ്യക്ഷനായ വിദഗ്‌ധസമിതിയുടെ നിർദേശം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍