വടക്കാഞ്ചേരിയിലെ പൊതു വിദ്യാലയങ്ങൾ വികസന പാതയിൽ.

വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ മൂന്ന് സ്‌കൂളുകൾക്കായി 4.5 കോടി രൂപ അനുവദിച്ചു. വടക്കാഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂൾ, കുറ്റൂർ ചന്ദ്ര മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, പഴമുക്ക് ഗവ. എൽ.പി. സ്‌കൂൾ എന്നീ സ്‌കൂളുകളിലേക്കാണ് തുക അനുവദിച്ചതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍